പാമ്പാടി : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ പെസഹാ വ്യാഴ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് ( വ്യാഴം ) പുലർച്ചെ 2 ന് രാത്രി നമസ്ക്കാരം, പ്രഭാത നമസ്ക്കാരം, തുടർന്ന് വിശുദ്ധ കുർബാന. ......
കൊച്ചി: കൊച്ചി കപ്പൽശാല തദ്ദേശീയ മായി രൂപകൽപ്പനചെയ്ത് നിർ മിക്കുന്ന എട്ട് ആൻ്റി സബ് മറൈൻ കപ്പലുകളിൽ രണ്ടാമ ത്തേതായ 'മൾവൻ ഇന്ത്യൻ നാ വികസേനയ്ക്ക് കൈമാറി മഹാരാഷ്ട്രയിലെ ചരിത്രപ്രാ ധാന്യമുള്ള തീരദേശ പട്ടണത്തി ന്റെ പേരാണ് മൾവൻ. 2003 വരെ നാവികസേനയുടെ ഭാഗ മായിരുന്ന ഐഎൻഎസ് മൾ വൻ എന്ന മൈൻ സ്വീപ്പറിൻ്റെ സ്മരണ നിലനിർത്താൻകൂടിയാ ണ് ഈ പേര് നൽകിയത്.
80 മീറ്റർ നീളവും 1,100 ടൺ ഭാ രവുമുള്ള കപ്പൽ വാട്ടർജെറ്റ് സാങ്കേതികവിദ്യയിലാണ് പ്രവ ർത്തിക്കുന്നത്. ......
കോട്ടയം : എഫ്.സി.ആർ.എ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത് നീട്ടിവെച്ചത് താൽക്കാലികമായി ആശ്വാസകരമാണ്. ബില്ലിൽ ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ടതുണ്ട്.......
കൊച്ചി: മാധ്യമപ്രവർത്തകരെ ലേബർ കോഡിൽ നിന്ന് ഒഴിവാക്കി വേജ് ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് എച്ച് എം എസ് നേതാവ് അഡ്വ തമ്പാൻ തോമസ് ആവശ്യപ്പെട്ടു. വേജ് ബോർഡ് രൂപീകരണം ആവശ്യപ്പെട്ട് കേരളപത്രപ്രവർത്തക യൂണിയനടക്കം നടത്തുന്ന സമരങ്ങളേയും നിയമപോരാട്ടങ്ങളേയും തൊഴിലാളി സംഘടനകൾ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചി : തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞജലി നായരുടെ പേര് തിരുത്താനുള്ള അപേക്ഷയില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ബാലറ്റ് പേപ്പറിലും, ഇവിഎം മെഷീനിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയെങ്കിലും അത് പരിഗണിക്കാതെ വന്നതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ജലി നായരുടെ ഹര്‍ജി പരിഗണിച്ച കോടതി ശിനിയാഴിച്ച 11 മണിക്ക് റിട്ടേണിംഗ് ഓഫീസറോട് ഹിയറിംഗ് നടത്താനും അതിന്മേല് അന്നുതന്നെ തീരുമാനമെടുക്കാനും ഉത്തരവിട്ടു. ജനാധിപത്യ പ്രിക്രിയയില്‍ വോട്ടര്‍മാര്‍ക്ക് അവരുടെ സ്ഥാനാര്‍ത്ഥികളെ ഫലപ്രദമായി തിരഞ്ഞെടുക്കാന്‍ കഴിയണമെന്നും ഒരു വോട്ടര്‍ പോലും തെറ്റിദ്ധരിക്കപ്പെടരുതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കുഞ്ഞികൃഷ്ണന് വാക്കാല്‍ പറഞ്ഞു. ......
കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ രണ്ടു നിയമസഭാ മണ്ഡലങ്ങളും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകളാണ്. ബിജെപിയാണ് രണ്ടു സീറ്റുകളിലും പ്രധാന പ്രതിയോഗി. ......
കൊച്ചി: ഇഞ്ചിയോൺ മൊബിലിറ്റിമായി സഹകരിച്ച് ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോര്‍ ആലുവയിൽ ആരംഭിച്ചു. ആലുവ പുളിഞ്ചോട് ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ......
കോട്ടയം : പെസഹാ വ്യാഴം, ദു:ഖവെള്ളി ദിനങ്ങളിലെ തെരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ നിന്ന് ക്രൈസ്തവ വിശ്വാസികളായ അധ്യാപകരെയും, ജീവനക്കാരെയും ഒഴിവാക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആവശ്യപ്പെട്ടു. സൗകര്യപ്രദമായ മറ്റൊരുദിവസം ഇതിനായി മാറ്റിവെക്കണം. ......
കൊച്ചി : പ്രമുഖ വാഹന ഫിനാന്‍സ് കമ്പനി കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി സൂരജ് രാജപ്പനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച സൂരജ് രാജപ്പന് സ്ഥാപനത്തില്‍ 24 വര്‍ഷത്തെ ക്രോസ്-ഫങ്ഷണല്‍ പരിചയമുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കൊട്ടക് ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ച ശേഷം, നിലവില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷാരൂഖ് തോഡിവാല 2026 മെയ് 31-ന് വിരമിക്കും.
''കെഎംപിഎല്ലിന്റെ 30 വര്‍ഷത്തെ യാത്രയുടെ ഭാഗമാകുന്നതും അതിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതും ശരിക്കും സംതൃപ്തി നല്കുന്നു, കമ്പനിയെ നയിക്കുന്നത് ഒരു ബഹുമതിയാണ്. ......